തുലാവര്‍ഷപ്പച്ച
Like
Saturday, March 31, 2012
കണ്ണുകീറല്‍
കാരിരുമ്പിന് ചുവയുള്ള വാക്കുകള്‍ക്ക് വര്‍ഷത്തിന്റെ നൈര്‍മല്ല്യം ചെരില്ലെന്നൊരു തോന്നല്‍...
ആ രണ്ടാം വെളിപാടില്‍ നിന്ന് ഒരു പുനര്‍ചിന്തനം,
തുലാവര്‍ഷപ്പച്ചയില്‍ നിന്ന് ഉന്മാദിയിലേക്ക് ഒരു ചുവടുമാറ്റം.
ഒരു പൊളിച്ചെഴുത്ത്...
ഒരു കണ്ണുകീറല്‍...
ഇനി ഉന്മാദിയായിക്കാണാം......
Find me @ :
ഉന്മാദി
Home
Subscribe to:
Posts (Atom)