Like

Follow nityanitz on Twitter

Saturday, March 31, 2012

കണ്ണുകീറല്‍


കാരിരുമ്പിന്‍ ചുവയുള്ള വാക്കുകള്‍ക്ക് വര്‍ഷത്തിന്റെ നൈര്‍മല്ല്യം ചെരില്ലെന്നൊരു തോന്നല്‍...

ആ രണ്ടാം വെളിപാടില്‍ നിന്ന് ഒരു പുനര്‍ചിന്തനം,

തുലാവര്‍ഷപ്പച്ചയില്‍ നിന്ന് ഉന്മാദിയിലേക്ക് ഒരു ചുവടുമാറ്റം.

ഒരു പൊളിച്ചെഴുത്ത്...

ഒരു കണ്ണുകീറല്‍...

ഇനി ഉന്മാദിയായിക്കാണാം......


Find me @ : ഉന്മാദി